El-Elyon|Keziah James|sibi Thomas|DeniloDennis|kannale kanatha en Priyane|Newchristiandevotionlsong



#keziahjames
#Denilodennis
#Sibithomas
#kannalekanathaenpriyane
#El-Elyon
#കണ്ണാലെകാണാത്തഎൻപ്രിയനേ

Album: #EL-Elyon
production :Jujis Favourite World
Lyrics: Sibi Thomas (London)

Vocal: #KeziahJames

Music & Composing: #Denilo Dennis

Keys and `programming : Demino Dennis

Guitar : Jeremy John

Rhythm : Godwin Rosh

Drone & Video edit : Joel Sam

Mix & Master : Sijin Varghese

DOP : Hari
Lyrics
കണ്ണാലെ കാണാത്ത എൻ പ്രിയനേ
നിന്നെ കാണാതെ കണ്ടിട്ടുണ്ടൻ ദൈവമേ
അറിയാതെയറിഞ്ഞിട്ടുണ്ടെന്നുമെന്നും
ആഴത്തിലാഴ്ന്നിട്ടുണ്ട് ആ കരുതൽ….

ആരാധിക്കും ഞാൻ എന്റെ പ്രിയനേ
ആ മാറിൽ ചാരും ജീവ കാലം മുഴുവൻ

പൂർണമായ് മാറിയില്ലൻ ശോധന
മുഴുവനായ് തീരാത്ത ഭാരങ്ങളും
എങ്കിലും തകരാതെ തളരാതെ നിൽപ്പാൻ
കർത്തനെൻ കരങ്ങളിലെകി ചെങ്കോൽ

ആരാധിക്കും ഞാൻ എന്റെ പ്രിയനേ
ആ മാറിൽ ചാരും ജീവ കാലം മുഴുവൻ

കവിയുന്ന യോർഥനെൻ മുൻപിലെന്നാലും
വലിയൊരു സൈന്യമെന്നെതിർപെട്ടാലും
അടിമുടിഎനിക്കവൻ ബലമേകിടും
കരു ത്തേകും എനിക്കവൻ ബലം പകരും..

ആരാധിക്കും ഞാൻ എന്റെ പ്രിയനേ
ആ മാറിൽ ചാരും ജീവ കാലം മുഴുവൻ….
#HITSOFMITHILAMICHAEL#
Post Production: JUJIS FAVOURITEWORLD#Christianworshipsong#malayalamchristiandevotionalsong
#NewChristianDevotional Song #DeniloDennis# #DeminoDennis# #jeremyjohnsongs# #SibiThomas#
#Aswasagthangal#prathyashageethangal#Malayalamchristiandevotionalsong2022#worshipsong#jeramysong# #latestchristiansong2022#
#worldofmusic#
#newmitgilamichalesong2022#
Follow us on : Instagram, Facebook: Jujis Favourite World
Any review please contact us: +44 07459107476
[email protected]
Instagram: jujis favourite world & aebel143

Copyright@
This content is copyright to JUJIS FAVOURITE WORLD(JFW MEDIA).Any unauthorized reproduction redistribution or rue-load is strictly prohibited of this video or materials.Legal action will be taken against those who violate the copyright of the following materials presented.

COPYRIGHT TO THIS SONG: JFW MEDIA

source

33 thoughts on “El-Elyon|Keziah James|sibi Thomas|DeniloDennis|kannale kanatha en Priyane|Newchristiandevotionlsong”

Leave a Comment